revathy sampath's facebook post against siddique<br />നടന്‍ സിദ്ദീഖിനെതിരെ ലൈഗീകാധിക്ഷേപ പരാതായിയുമായി നടി രേവതി സമ്പത്ത്. 2016 ല്‍ ഒരു സിനിമാ തിയേറ്ററില്‍ വെച്ച് തനിക്ക് സീദ്ദീഖില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ് രേവതി സമ്പത്ത് ആരോപിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രേവതി നടനെതിരായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്